Saturday, May 22, 2010
ഉരുളുന്ന ഉപദേശം
അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു. ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക് ആ
കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ. പിറ്റേന്ന് സ്കൂളില്‍ നിന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ അക്ഷരങ്ങള്‍
കാണാനില്ല. അവ ഉരുണ്ടുവീണതാ താഴെ കിടക്കുന്നു. കൈകളില്‍ ചൂരല്‍ വീണതും അതു
പോലെയഅയിരുന്നു.ഉരുണ്ടു വീണ ഉപദേശത്തിന്റെ കയ്പും നേരെ വീണ ചൂരലിന്റെ മധുരവും നുണയുമ്പോള്‍
അവ തന്നെ നോക്കിച്ചിരിക്കുന്നതു പോലെ....
Subscribe to:
Post Comments (Atom)
ഇപ്പോൾ ഞാൻ മരിച്ചു പോവുകയാണെങ്കിൽ നിന്നോട് പറയാൻ ഇരുന്ന വാക്കുകളൊക്കെ മൗനത്തിന്റെ ഇരുണ്ട ആഴങ്ങളിൽ ചെന്നടിയും, തരാൻ ഇരുന്ന ചുംബനങ്ങളൊക്കെ ...
-
ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു...
-
അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു . ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക് ആ കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ . പിറ്റേന്ന് ...
-
അവന് തന്റെ ഇത്തിരിപ്പോന്ന കണ്ണുകള്‍ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നട്ടുകൊണ്ട് ചങ്ങലകളില്‍ ബന്ധിതനായി അമ്പലമുറ്റത്തെ നിലാവ് തളം ...
Nandu..
ReplyDeleteLet Me call you like so...
I am a friend of your father.
God blessed you with a good language.
You can express something more than what you have in your mind. Please continue to write more...
You will have a bright future!
Bindulal Sir