Saturday, May 22, 2010

ഉരുളുന്ന ഉപദേശം


അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു. ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക് ആ

കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ. പിറ്റേന്ന് സ്കൂളില്‍ നിന്ന് പുസ്തകം നിവര്‍ത്തിയപ്പോള്‍ അക്ഷരങ്ങള്‍

കാണാനില്ല. അവ ഉരുണ്ടുവീണതാ താഴെ കിടക്കുന്നു. കൈകളില്‍ ചൂരല്‍ വീണതും അതു

പോലെയഅയിരുന്നു.ഉരുണ്ടു വീണ ഉപദേശത്തിന്റെ കയ്പും നേരെ വീണ ചൂരലിന്റെ മധുരവും നുണയുമ്പോള്‍

അവ തന്നെ നോക്കിച്ചിരിക്കുന്നതു പോലെ....

1 comment:

  1. Nandu..
    Let Me call you like so...
    I am a friend of your father.
    God blessed you with a good language.
    You can express something more than what you have in your mind. Please continue to write more...
    You will have a bright future!
    Bindulal Sir

    ReplyDelete

 പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...