ജീവിതത്തിന്റെ വിരസതയാര്‍ന്ന വിജനമായ നീണ്ട ഇടനാഴിയുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ ഒരു ചീളു പോലെ, നീല ആകാശത്തിന്റെ അതിരുകളില്‍ നിന്നും അടര്‍ന്നു വീണ ഒരു വെള്ളി മേഘശകലം പോലെ, കടല്‍തീരങ്ങളില്‍ ഇളംചൂടുള്ള മണല്‍ത്തരികളില്‍ മയങ്ങുന്ന വെളുത്ത ശംഖു കളുടെ ഉള്ളറകളിലെ തുടുപ്പു പോലെ, ഉച്ചയുടെ നിശബ്ദതയില്‍് വള്ളിപ്പടര്‍പ്പുകളില്‍ വിശ്രമിക്കുന്ന കാറ്റിന്റെ നനുത്ത നിശ്വാസങ്ങള്‍ പോലെ, അസ്തമയപ്പക്ഷികള്‍ ചേക്കേറുന്ന സന്ധ്യയുടെ ചുവന്ന കൊമ്പു പോലെ, നീ എന്റെ ഹൃദയത്തിന്റെ താളുകളില്‍ അക്ഷരങ്ങളായി മാറി ഉപ്പിന്റെ നനവ് പകരുന്നു...
Saturday, November 16, 2013
Subscribe to:
Posts (Atom)
പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...
-
ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു...
-
അസ്തമയത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചയില്‍ പടരുകയാണ്. പുല്ലു മൂടിയ ഇടവഴികളില്‍ പകല്‍ മറന്നു വെച്ച സ്വപ്നത്തെ പോലെ പോക്കുവെയില്‍ വ...
-
അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു . ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക് ആ കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ . പിറ്റേന്ന് ...